Basic Review on NIKON D5300
The Good Excellent photo quality, a great feature set, and speedy performance put the Nikon D5300 ahead of the pack. The Bad The default settings could be better and Live View is still really slow to use. The Bottom Line The Nikon D5300 is a great choice as a general-purpose dSLR
Price: ₹35000 /-
Nikon D5300 ഒരു best budget കാമറ ആണ് . ഞാൻ ഈ കാമറ ഏതാണ്ട് ഒരു വർഷത്തോളമായി ഉപയോഗിക്കുന്നു. ഇപ്പോഴും വളരെ നല്ല കണ്ടീഷനിൽ തന്നെ വർക്ക് ചെയ്യുന്നുണ്ട്. Built in WiFi & GPS കണക്ഷൻ നൽകുന്ന ആദ്യത്തെ Nikon DSLR ആണ് D5300 . ഈ WiFi function ഉപയോഗിച്ച് Android ,ios ഡിവൈസുകളുമായി കണക്ട് ചെയ്യാം . അത് വഴി ഫോട്ടോസ് Direct ആയി ഫോണിലേക്ക് Share ചെയ്യാൻ സാധിക്കും .

